ഗ്ലാമർ ലുക്കിൽ എസ്തർ അനിൽ; ഫോട്ടോഷൂട്ട് വിഡിയോ

0

എസ്തര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക ദൃശ്യം എന്ന സിനിമയാണ്. ഇപ്പോഴിത താരത്തിന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍.