Liju Panayam
2 POSTS
0 COMMENTS
Latest Articles
തുർക്കിയിൽ വീണ്ടും ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
ഇസ്താംബുൾ: തുടർച്ചയായുള്ള ഭൂകമ്പങ്ങളാൽ ദുരിതക്കയത്തിലായ തുർക്കിയിൽ ഇന്ന് വീണ്ടും ഭൂചലനം.
ഭൂകമ്പത്തിൽ ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിൽ നൂർദാഗി ജില്ലയിലാണ് 4.3 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടത്....
Popular News
ഭൂചലനം: തുര്‍ക്കിയില്‍ മരണപ്പെട്ടവരില്‍ ഫുട്ബോള്‍ താരവും, മറ്റൊരു താരത്തിന് പരിക്ക്
ഇസ്താംബുള്‍: തുര്‍ക്കിയിലെ ഭൂചലനത്തിൽ ഫുട്ബോൾ താരത്തിനും ജീവൻ നഷ്ടമായി. തുര്‍ക്കി സെക്കന്‍ഡ് ഡിവിഷൻ ക്ലബ് യെനി മാലാറ്റിയാസ്പോറിന്റെ ഗോൾ കീപ്പറായ അഹമ്മദ് അയൂബാണ്(28) മരിച്ചത്. ഈ ദുഖ വാര്‍ത്ത അയൂബിന്റെ...
തുർക്കിയിൽ 24 മണിക്കൂറിനിടെ മൂന്നു ശക്തമായ ഭൂചലനം; മരണസംഖ്യ 2300 കടന്നു
ഇസ്തംബുള്‍∙ ആയിരത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തവണ കൂടി ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തി ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ...
14 വർഷത്തിനുശേഷം വിജയ്ക്കൊപ്പം വീണ്ടും ഒന്നിച്ച് തൃഷ: ‘ദളപതി 67’
14 വർഷത്തിന് ശേഷം വിജയ്ക്കൊപ്പം ദളപതി 67′ ലൂടെ വീണ്ടും ഒന്നിക്കുന്നു ഏറെ സന്തോഷമെന്ന് നടി തൃഷ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വിവരം അറിയിച്ചത്. ചിത്രത്തിലെ നായികയും തൃഷ തന്നെയാണ്.
ഇന്ത്യന്‍ സംഗീതലോകത്തിന്റെ നഷ്ടം: വാണി ജയറാമിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവര്‍ പാടിയത്. വാണി ജയറാമിന്റെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന്റെ നഷ്ടമാണ്തിരുവനന്തപുരം: പ്രശസ്ത ഗായിക വാണി ജയറാമിന്റെ...
പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 ൽ ജനിച്ചു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ...