രാജകീയമായി അണിഞ്ഞൊരുങ്ങി ഭാവന; വൈറലായി ചിത്രങ്ങൾ

0

ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാവന സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

സൈബര്‍ ഇടങ്ങളില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഭാവനയുടെ പുതിയ ചിത്രങ്ങളാണ്. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഭാവന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

പെൺകുട്ടികളിലെ രാജകുമാരിയെ ആഘോഷിക്കൂ’ എന്ന അടിക്കുറുപ്പോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവെച്ചത്. ചുവപ്പിൽ ഗോൾഡൻ ബോഡർ ഉള്ള സാരിയാണ് ഭാവന അണിഞ്ഞിരിക്കുന്നത്.