കാന്‍ബറ ഓണം സെപ്റ്റംബര്‍ 16ന്

0

സിംഗപ്പൂര്‍: കാന്‍ബറ കമ്മ്യുണിറ്റി ക്ലബ് ഇന്ത്യന്‍ ആക്ടിവിറ്റി കൌണ്‍സില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു.. സെപ്റ്റംബര്‍ 16 ന് കാന്‍ബറ കമ്മ്യുണിറ്റി ക്ലബ് മള്‍ട്ടി പര്‍പ്പസ് ഹാളില്‍ രാവിലെ പതിനൊന്നു മണിമുതലാണ് ഓണാഘോഷ പരിപാടികള്‍.

ഓണസദ്യയും, ഓണക്കളികളും, തിരുവാതിര, നാടന്‍പാട്ടുകള്‍, വടം വലി,  എന്നിവയെല്ലാം കോര്‍ത്തിണക്കിയ ആഘോഷ പരിപാടികളാണ് കാന്‍ബറ ഇത്തവണ ഓണത്തിന് ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9758 1153 | 6755 6369

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.