ദിലീപും കാവ്യയും നീലേശ്വരത്ത്

0

ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ ക്ഷേത്രസന്ദർശനത്തിനിടയിൽ എടുത്ത ചിത്രങ്ങൾ വൈറലാകുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ചിത്രങ്ങൾ പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവർ ഒന്നിച്ച് എത്തിയത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു ഇരുവരും ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ഉഷാപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് ഇരുവരും മടങ്ങിയത്.