സോളോ മൂവി വിശേഷങ്ങളുമായി ദുല്‍ഖറും നേഹാ ശര്‍മ്മയും

0

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ മലയാള ചലച്ചിത്രം സോളോയുടെ വിശേഷങ്ങളുമായി ദുല്‍ഖര്‍ സല്‍മാനും നേഹാ ശര്‍മ്മയും.. നാല് വ്യത്യസ്ത കഥകളിലൂടെ കടന്നുപോകുന്ന ചിത്രം മലയാളത്തിലും തമിഴിലും ഓഗസ്റ്റ്‌ 5-ന് റിലീസ് ചെയ്യും..

Dulquer Salmaan and Neha Sharma opens up on upcoming movie Solo directed by Bollywood director Bejoy Nambiar. Solo will hit the silver screens on October 5th, in both Tamil and Malayalam versions