ജമ്മുകശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം

0

രാജ്യം മറ്റൊരു സ്വാതന്ത്ര്യദിന പുലരി കൂടി ആഘോഷിക്കുന്നതിനിടെ രണ്ടിടങ്ങളില്‍ ഭീകരാക്രമണം.

ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ബദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമിന് നേരെയാണ് ആക്രമണമുണ്ടായത്.