സിനിമ സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമാകണമെന്ന് ഡോ.ബിജു

0

സിനിമകൾ സാമൂഹിക യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നവ ആകണമെന്ന് സംവിധായകൻ ഡോ.ബിജു.അതിനായി സംവിധായകർ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള കഥകൾ തെരെഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടെന്ന് സംവിധായകൻ താമർ കെ വി പറഞ്ഞു. ഇദാൻ ഹഗ്വേൽ ,പദ്മകുമാർ നരസിംഹമൂർത്തി ,അൻമോൾ ഹഗ്ഗി ,ശ്ലോക് ശർമ്മ , സനൽകുമാർ ശശിധരൻ,മൈക്കിൽ ബോറോഡിൻ, അനുപമ ഹെഗ്‌ഡെ ,സാന്റിയാഗോ ലോസ ഗ്രിസി,ബാലുകിരിയത്ത് ,ഹാഷിം സലിം തുടങ്ങിയവർ പങ്കെടുത്തു .മീരാ സാഹേബ് മോഡറേറ്ററിയിരുന്നു.