പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്‌കറ്റ്: ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല ഇടവ കാപ്പില്‍ സല്‍മാനിയ പാകിസ്ഥാന്‍ മുക്കില്‍ താമസിക്കുന്ന സുല്‍ഫിക്കര്‍(62)ആണ് മരിച്ചത്.

പിതാവ്: ശംസുദ്ദീന്‍, മാതാവ്: ലത്തീഫ ബീഗം, ഭാര്യ: ബാബി താജു.