സിന്ധുവിനും മക്കൾക്കുമൊപ്പം വോട്ട് ചെയ്ത് കൃഷ്ണകുമാർ; വിഡിയോ

0

തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തി. കൃഷ്ണകുമാർ, ഭാര്യ സിന്ധു, മക്കളായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.

കേരളത്തിൽ മാറ്റം പ്രതീക്ഷിക്കുന്നുവെന്നും അതിന്റെ ഫലം മെയ് രണ്ടിന് കാണാമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.