ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ ക്ഷേത്രസന്ദർശനത്തിനിടയിൽ എടുത്ത ചിത്രങ്ങൾ വൈറലാകുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ചിത്രങ്ങൾ പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവർ ഒന്നിച്ച് എത്തിയത്.
തിരുവനന്തപുരം: നക്സലൈറ്റ് വേട്ടയ്ക്കിടെ തിരുനെല്ലി കാട്ടിൽ പൊലീസ് വെടിയേറ്റു മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്,...
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശി പുതുവല്‍വിള വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (58)ആണ് മരിച്ചത്. റിയാദില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സുലെയില്‍...
സിംഗപ്പൂര്‍: പാലക്കാട് സ്വദേശി സുരേഷ് ഭാസ്കരൻ (55) മുങ്ങി മരിച്ചു. ജോലി കഴിഞ്ഞ് കപ്പലില്‍ നിന്ന് ബോട്ടിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചെന്നാണ് കരുതപ്പെടുന്നത്.
പിലാപ്പുള്ളി ...
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിന് പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലുമായി നടത്തിയ...