KeralaEatsCampaign2022

Latest Articles

ഫുഡ് ചലഞ്ച് ലൈവ് ഷോക്കിടെ ഇൻഫ്ലുവൻസറായ 24കാരിക്ക് ദാരുണാന്ത്യം

ഒറ്റ ഇരുപ്പിൽ 10 കിലോ ഭക്ഷണം തുടർച്ചയായി കഴിക്കുന്ന    ഫുഡ് ചാലഞ്ചിനിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം.ഭക്ഷണ ചലഞ്ച് നടത്തുന്നതിനിടെ ചൈനയിലെ 24കാരിയായ ഇൻഫ്ലുവൻസർക്കാണ് ദാരുണാന്ത്യം. ജൂലൈ 14 നാണ് സംഭവം പാൻ...

Popular News

ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’ ഓഗസ്റ്റ് 15ന് .

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15 ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മാധ്യമങ്ങളിൽ ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത്...

പി.ആർ. ശ്രീജേഷ് വിരമിക്കുന്നു

കൊച്ചി: ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിശ്വസ്തനായ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്സിനു ശേഷം അന്താരാഷ്‌ട്ര മത്സരരംഗത്തുണ്ടാകില്ലെന്നാണ് എക്സിൽ നടത്തിയിരിക്കുന്ന പ്രഖ്യാപനം.

അർജുനായി തെരച്ചിൽ; റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് ലോറിയില്ല; ലോറി കരയിലുണ്ടാകാൻ സാധ്യത

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ പരിശോധനയിൽ ലോറി കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി പാർക്ക് ചെയ്യുന്നതിന്...

ഷാരൂഖ് 40 കോടിയുടെ അപാര്‍ട്‌മെന്റ്, ബച്ചന്‍ 30 കോടിയുടെ മാല; നവദമ്പതിമാര്‍ക്ക് സമ്മാനപ്പെരുമഴ

ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതികൾക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങൾ സമ്മാനിച്ചത്.

ഒളിബിക്സിൽ ലോക ചാമ്പ്യന്മാരയാ അർജന്റീനയെ അട്ടിമറിച്ച് മൊറൊക്കോ

ഒളിമ്പിക്സ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ 2-1 ന് അട്ടിമറിച്ച് മൊറോക്കോ. ഇരട്ടകളുമായി സൂഫിയാനെ റഹീമിയാണ് മൊറോക്കോയുടെ വിജയശില്പി. വമ്പൻ ടീമുകളെ അട്ടിമറിച്ച് മുന്നേറുന്ന മൊറോക്കൻ രീതിയിൽ...