KeralaEatsCampaign2022

Latest Articles

ഡോജിന്‍റെ ചുമതല മസ്കിനു മാത്രം; വിവേക് രാമസ്വാമി ട്രംപ് സര്‍ക്കാരിന്‍റെ ഭാഗമാകില്ല

വാഷിംഗ്‌ടൺ ഡിസി: ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്‍റെ ഭാഗമാകില്ല. ഡിപ്പാർട്മെന്‍റ് ഓഫ് ഗവണ്മെന്‍റ് എഫിഷ്യൻസി (ഡോജ്) ചുമതല ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്നാണ് വിവരം. വിവേക്...

Popular News

എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 56 വയസ്സായി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. നിലവിൽ സ്ഥിരം...

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ

ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിര്‍മല കുമാരന്‍ നായര്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു....

യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ പാസ്പോർട്ട്: ഒരു ദിവസംകൊണ്ട് പുതുക്കൽ തത്കാൽ വഴി മാത്രം

അബുദാബി: യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി അബുദാബിയിലെ ഇന്ത്യൻ എംബസി. അപേക്ഷിച്ച അതേദിവസംതന്നെ പാസ്പോർട്ട് പുതുക്കിക്കിട്ടണമെങ്കിൽ തത്കാൽ സേവനം തന്നെ തിരഞ്ഞെടുക്കണം. പ്രീമിയം...

പുക കണ്ട് ഇറങ്ങിയോടി യാത്രക്കാർ;11 പേർക്ക് ദാരുണാന്ത്യം,16 പേരെ തീവണ്ടിയിടിച്ചെന്ന് സംശയം

മുംബൈ: മഹാരാഷ്ട്രയിൽ ജൽഗാവില്‍ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടിയ 11 യാത്രക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജൽ ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് ഭൂരിഭാഗം പേരും മരിച്ചത്....

‘മാജിക് മഷ്റൂം ലഹരിയല്ല’, സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസെന്ന് ഹൈക്കോടതി, ലഹരിക്കേസ് പ്രതിക്ക് ജാമ്യം

മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 226...