മലയാളം-തമിഴ് ചലച്ചിത്ര നടി ജനനി അയ്യർ വിവാഹിതയാവുന്നു. വർഷങ്ങളായി നടിയുടെ അടുത്ത സുഹൃത്തായ സായി റോഷൻ ശ്യാം ആണ് വരൻ. പൈലറ്റാണ് സായി. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ജനനി സോഷ്യൽ മീഡിയയിൽ...
Twilight എന്ന സിനിമാ സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് താരം താരം ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് വിവാഹിതയായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് തിരക്കഥാകൃത്തും നടിയുമായ ഡിലന്‍ മേയറെ താരം വിവാഹം...
ഡാൻസഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ. എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കരള്‍ രോഗങ്ങള്‍ മുൻകൂട്ടി നിർണയിച്ചു ചികിത്സ നൽകാനാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം.