മലേഷ്യയിൽ വരുന്നത് ന്യൂജൻ ഭരണം

0

ഡിസംബർ 13 ന്  മലേഷ്യയുടെ പുതിയ സുൽത്താൻ പദവിയിലേക് എത്തുന്ന സുൽത്താൻ മുഹമ്മദ്  നു ഒരു പ്രത്യേകത  ഉണ്ട്. മലേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായാണ് ഇദ്ദേഹം അധികാരമേൽകുന്നത്. 44 വയസ്സാണ് ഇദ്ദേഹത്തിന്. മലേഷ്യയുടെ പതിനഞ്ചാമത് ഭരണാധികാരിയാണ് ഇദ്ദേഹം.
ഡെപ്യൂട്ടി പദവിയിൽ എത്തിയിരിക്കുന്ന നസ്രിൻ മുശ്രുതിന് ഷാ യുടെ പ്രായം 59 വയസ്സാണ്. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഇത്ര പ്രായം കുറഞ്ഞ  ആളുകളെ ഈ പദവിയിലേക് തെരഞ്ഞടുക്കുന്നത്. മുൻ രാജാക്കന്മാരെക്കാൾ ഒരു തലമുറ പിന്നിലാണ് ഇവർ എന്നത് തന്നെ ആണ് എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്നതും .