മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ്

0

തിരുവനന്തപുരം: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. അദ്ദേഹവുമായി​ ബന്ധപ്പെട്ടവരോട് നി​രീക്ഷണത്തി​ൽപോകാൻ ആവശ്യപ്പെട്ടി​ട്ടുണ്ട്.

സുനി​ൽകുമാറി​ന് രോഗം സ്ഥി​രീകരി​ച്ചതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. ധനമന്ത്രി തോമസ് ഐസക്കിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇ പി ജയരാജനും രോഗം ബാധിച്ചു. രണ്ടുപേരും കൊവിഡ് മുക്തരായി.

കേരളത്തില്‍ ഇന്നലെ 2910 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.