മിയയും ആഷ്‌വിനും ഇന്ന് വിവാഹിതരാകും

0

മിയയും ആഷ്‌വിനും ഇന്ന് വിവാഹിതരാകും. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ച് ഉച്ചയ്ക്ക് 2.30നാണ് വിവാഹം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങിലായിരിക്കും മിയ വിവാഹിതയാകുക.

വൈകിട്ട് വിവാഹ റിസപ്‍ഷനും ഉണ്ടാകും. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാകുകയുള്ളൂകഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം.