പാങ്കോര്‍ ദ്വീപ്, സഞ്ചാരികളുടെ സ്വര്‍ഗ്ഗം

0

മലേഷ്യയുടെ പ്രധാന ആകര്‍ഷങ്ങളിലൊന്നാണ് പാങ്കോര്‍ ദ്വീപ്. സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്ന് കണ്ണടച്ച് പറയാവുന്ന ഒരു ട്രാവല്‍ ഡെസ്റ്റിനേഷനാണിത്. പെറാക്ക് എന്ന സ്ഥലത്തിന്‍റെ തീരത്തായി സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് ഐലന്‍റാണിത്. പങ്കോര്‍ ലോട്ട് ദ്വീപ്, തലാങ് ദ്വീപ്, പലാവു ഗയാം എന്നിവയാണ് ഇതിന് സമീപത്തുള്ള മറ്റ് ദ്വീപുകള്‍. ടൂറിസവും ഫിഷിംഗുമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം മനോഹരമായ ഈ ട്രാവല്‍ വീഡിയോ കാണാം