മലയാളത്തിലും തമിഴിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള് സമ്മാനിച്ച പ്രശസ്ത പിന്നണി ഗായകന്, ഉണ്ണി മേനോന് പ്രവാസി എക്സ്പ്രസ് ടോക് ടൈമില് മനസ്സ് തുറക്കുന്നു.. ഉണ്ണിമേനോനുമായുള്ള എക്സ്ക്ലുസിവ് ഇന്റെര്വ്യു കാണുക
Latest Articles
കുവൈത്തില് പിടികൂടിയത് പത്ത് ലക്ഷം ദിനാര് വിലമതിക്കുന്ന നിരോധിത ഗുളികകളും മയക്കുമരുന്നും
കുവൈത്ത് സിറ്റി: കുവൈത്തില് നിരോധിത ഗുളികകള് പിടികൂടി. എട്ടു പാര്സലുകളിലായെത്തിയ അഞ്ച് ലക്ഷത്തിലേറെ ലിറിക്ക ഗുളികകളും 75 കിലോ മയക്കുമരുന്നുമാണ് കുവൈത്ത് എയര്പോര്ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര് പിടികൂടിയത്.
Popular News
പാചകവാതക വില വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി∙ ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തു പാചകവാതക വില വീണ്ടും കൂട്ടി. ഗാര്ഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. 2021 ഏപ്രിൽ മുതൽ...
വിസിറ്റിങ് വിസയിലെത്തിയ മലയാളി വയോധികൻ സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ വിസിറ്റിങ് വിസയിലെത്തിയ മലയാളി വയോധികൻ മരിച്ചു. മലപ്പുറം തിരൂർ ബി.പി. അങ്ങാടി കൂർമത്തു ഹൗസിൽ മൊയ്തീൻ കുട്ടി ഹാജി കൂർമത്തു (72) ആണ് റിയാദിൽ മരിച്ചത്....
മേട്ടുപ്പാളയത്ത് കാര് അപകടം: വയനാട് സ്വദേശി മരിച്ചു; നാലുപേര്ക്ക് പരിക്ക്
മേട്ടുപ്പാളയം: കൂനൂര് - ഊട്ടി മലമ്പാതയില് കാര് മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. നാലുപേര്ക്ക് പരിക്കേറ്റു. പുല്പ്പള്ളി കാണികുളത്ത് വീട്ടില് ജോസ്(65) ആണ് മരിച്ചത്. വേളാങ്കണ്ണി തീര്ത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം...
സംസ്ഥാനത്ത് കനത്ത മഴ, 5 ദിവസം തുടരും
തിരുവനന്തപുരം: കാലവർഷമെത്തും മുമ്പേ മഴയിൽ മുങ്ങി സംസ്ഥാനം. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 13 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകി. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും...
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന്റെ മൃതദേഹം ഖബറടക്കി
അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന്റെ മൃതദേഹം അബുദാബിയിലെ അല് ബത്തീന് ഖബര്സ്ഥാനില് ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്ത്താ ഏജന്സി അറിയിച്ചു. അബുദാബിയിലെ...