വിനീത് ശ്രീനിവാസന്‍ രണ്ട് ശബ്ദത്തില്‍ പാടിയ ഗാനം എത്തി

0

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങാനിരിക്കുന്ന പ്രേതം എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് എത്തി. വിനീത് ശ്രീനിവാസനാണ് ഒരുത്തിയ്ക്ക് പിന്നിൽ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് ആലപിച്ചിരിക്കുന്നത്. ഇതില്‍ആൺശബ്ദത്തിലും പെൺശബ്ദത്തിലും പാടിയിരിക്കുന്നത് വിനീത് തന്നെയാണ് .  അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ശങ്കർ ആണ്. ഒരു ഹൊറര്‍ കോമഡി മൂഡിലൊരുങ്ങുന്ന ചിത്രമാണിത്.

വീഡിയോ കാണാം