രശ്മിക മന്ദാനയുടെ ഡേപ്പ് ഫേക്ക് വിഡിയോയിൽ കേസെടുത്ത് ഡൽഹി പൊലീസ്

0

നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വിഡിയോയിൽ കേസെടുത്ത് ഡൽഹി പൊലീസ്. ഡൽഹി പൊലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗമാണ് കേസെടുത്തത്.

ഇന്ത്യൻ ശിക്ഷാനിയമം 465, 469, ഐടി ആക്ട് 66, 66ഇ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.