നീണ്ട നാളുകള്‍ക്കുശേഷം വീണ്ടും ഗ്ലാമറസായുള്ള വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് സാനിയ. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഹോട്ട് ലുക്കിലുള്ള സാനിയയാണ് ഇന്‍സ്റ്റഗ്രാം റീല്‍സിലുള്ളത്.