

ഒക്ടോബര്‍ 12 ന് വിവാഹിതയായ നടി സരയുവിന്‍റെ വിവാഹ വീഡിയോ കാണാം. അസോസിയേറ്റ് ഡയറക്ടറായ സനല്‍ വി ദേവനുമായുള്ള സരയുവിന്‍റെ വിവാഹം തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു. ദീര്‍ഘ നാളായുള്ള പ്രണയമാണ് മാംഗല്യത്തിലെത്തിയത്. സിനിമാ-സീരിയല്‍ രംഗത്തെ പ്രശസ്തരും താരങ്ങളും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു വീഡിയോ കാണാം