KeralaEatsCampaign2022

Latest Articles

ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റമല്ല, ശാരീരിക ബന്ധത്തിനു സമ്മതം ആവശ്യമില്ല: മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ: ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ (ഐപിസി) അടിസ്ഥാനത്തിൽ കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ല. വിവാഹിതർക്കിടയിൽ ശാരീരിക...

Popular News

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് പിടിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ മൂന്നുപേർക്ക്...

അരളിയെ മാത്രമല്ല എരുക്കിനെയും കുന്നിക്കുരുവിനെയും ഭയക്കണം!

അരളിപ്പൂവിൽ മാത്രമല്ല എരുക്കിലും, കുന്നിക്കുരുവിലും മേന്തോന്നിയിലുമെല്ലാം ചെറിയ അളവിൽ വിഷാംശമുണ്ടെന്ന് ഗവേഷകർ പറയുന്നു. കുറച്ചു കാലം മുൻപു വരെ പൂജാപുഷ്പങ്ങളിൽ ഇടം പിടിച്ചിരുന്ന അരളിപ്പൂവ് ഇപ്പോൾ...

നസ്ലെൻ, ഗണപതി, ലുക്ക്‌മാൻ… യുവതാരനിരയുമായി ഖാലിദ് റഹ്‌മാൻ്റെ പുതിയ ചിത്രം

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പൂജ എറണാകുളത്ത് നടന്നു. ചിത്രത്തിലെ നടിനടന്മാരും ചിത്രത്തിൻ്റെ സാങ്കേതിക...

ടി 20യില്‍ ക്രിസ് ഗെയ്‌ലിന്‍റെ റെക്കോർഡ് തകർത്ത് മലയാളി

കൊച്ചി: ആമ്പല്ലൂർ അളഗപ്പനഗർ എൻടിസി മിൽ മൈതാനത്ത് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ ബി ഡിവിഷൻ മത്സരത്തിൽ പിറന്ന ഇരട്ട സെഞ്ചുറി ചരിത്രം തിരുത്തിക്കുറിച്ചു. കേരളത്തിലെ ഒരു മൈതാനത്ത് ഇരട്ട സെഞ്ച്വറി...

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

കൊവിഷീല്‍ഡ് വാക്സീന്‍ വിവാദത്തിനിടെ കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.