സൗദി അറേബ്യയില്‍ വാഹനാപകടം; ആറ് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

0

റിയാദ്: സൗദി അറേബ്യയിലെ അല്‍ ബാഹയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അല്‍ ബാഹയിലെ അല്‍ ഹജ്‍റയിലായിലാണ് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നാല് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് അപകടത്തില്‍ മരിച്ചതെന്ന് അല്‍ബാഹ പ്രവിശ്യയിലെ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍ സഹ്‍റാനി അറിയിച്ചു. ഒരു പുരുഷനും മൂന്ന് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ റെഡ്ക്രസന്റ് സംഘമെത്തി ഖില്‍വ ആശുപ