KeralaEatsCampaign2022

Latest Articles

Popular News

വിവിപാറ്റ് മുഴുവൻ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി

ന്യൂഡൽഹി: ഇലക്‌ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലീപ്പുകളും മുഴുവൻ ഒത്തുവ നോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന് ചില നിർദേശങ്ങൾ നൽകിക്കൊണ്ടാണ് ഹർ‌ജികൾ തള്ളിയത്.

അറ്റക്കുറ്റപ്പണിക്കായി ഏപ്രിൽ 29 മുതൽ മാഹിപാലം അടച്ചിടും

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടും. ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് അടച്ചിടുക. കോഴിക്കോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന...

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകൂ; ഗുണങ്ങളേറെയാണ് …

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കഞ്ഞിവെള്ളം. ചോറ് കുതിർത്ത് പാകം ചെയ്‌താൽ അവശേഷിക്കുന്ന വെള്ളമാണിത്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്....

വിവിപാറ്റ് മെഷീനുകളിൽ വ്യക്തത വേണം; ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രർത്തനത്തിൽ വ്യക്തത വരുത്താനായി തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥരോട് ഉച്ചക്ക് രണ്ടു മണിക്ക് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസുാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത...

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തെക്കന്‍ തമിഴ്നാട് തീരത്ത്...