സൂക്ഷ്മത വേണം സൂക്ഷ്മത; 50 കിലോ ഇറക്കാന്‍ പെടുന്ന പാട് നോക്കൂ; വൈറല്‍ വീഡിയോ

0

നോക്ക് കൂലിയും കള്ളപണിയുമെല്ലാം മലയാളികളുടെ സ്വന്തം ഐറ്റംസ് ആണല്ലോ. പ്രത്യേകിച്ചു അധ്വാനം ഒന്നുമില്ലെങ്കിലും അധ്വാനിക്കുന്ന ജനവിഭാഗമായി നടിക്കാന്‍ നമ്മുടെ നാട്ടുകാരെ കഴിഞ്ഞേയുള്ളൂ വേറെ ആരും. ഇതിനു ഉദാഹരണമായി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയാണ് ഇപ്പോള്‍ താരം. 50 കിലോ കമ്പി ചുമന്നു താഴെയിറക്കാന്‍ ലോറിയില്‍ എട്ടു പേരും താഴെ നാലു പേരും. ചെയ്യുന്നത് അതിസൂക്ഷ്മമായ പണി പോലെ. ലോഡ് ഇറക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ