പേളി മാണിയുടെ മലേഷ്യന്‍ മെമ്മറീസ്

0

സെലിബ്രിറ്റി ബാറ്റ്മിന്‍റണ്‍ ലീഗിന്‍റെ ഭാഗമായി മലേഷ്യയിലെത്തിയ മലയാളി താരങ്ങളോടൊപ്പം പേളി മാണി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണിവ. 12നാണ് സിബിഎല്‍ സീസണ്‍ വണ്‍ മത്സരങ്ങള്‍ സമാപിച്ചത്. സെലിബ്രിറ്റി ബാറ്റ്മിന്‍റണ്‍ ലീഗ് സീസണ്‍ വണ്ണില്‍  ടോളിവുഡ് തണ്ടെഴ്സാണ് ഫൈനലില്‍ ഒന്നാമതെത്തിയത്. ക്വാലാലംപൂരിലെ ജലണ്‍ ചെറാസിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. ജയറാം നായകനായ കേരള റോയല്‍സ് റണ്ണര്‍ അപ്പായി.

ഈ മലേഷ്യന്‍ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങള്‍ മലേഷ്യന്‍ മെമ്മറീസ് എന്ന പേരില്‍ പേളിമാണി തന്നെയാണ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.