ഈ ചതി ആര്‍ക്കും സംഭവിക്കാം; ഹോട്ടല്‍ മുറികളില്‍ താമസിക്കേണ്ടി വരുന്നവര്‍ ഈ വീഡിയോ കാണണം

0

യാത്രകളില്‍ എപ്പോഴെങ്കിലും ഹോട്ടല്‍ മുറികളില്‍ താമസിക്കേണ്ടി വരുന്നവര്‍ ആണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ഒളിക്യാമറകള്‍ വ്യാപകമായതോടെ ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹോട്ടല്‍ മുറികളില്‍ താമസിക്കാന്‍ തന്നെ പലര്‍ക്കും ഭയമാണ്. എപ്പോള്‍ എങ്ങനെ എവിടെ വെച്ചാണ് നമ്മളും ഈ ക്രൂരതയ്ക്ക് ഇരയാകുക എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്.പലപ്പോഴും അറിയാമെങ്കിൽ തന്നെ എങ്ങനെയാണ് ഒളിക്യാമറകളെ കണ്ടെത്തുക എന്നതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടാകില്ല.

ഒളിക്യാമറ കുരുക്കുകൾ തിരിച്ചറിയുന്നതിനെക്കുറിച്ച് ആയിരം വട്ടം ഗുഗിൾ ചെയ്താലും നിങ്ങൾക്കിതിന് കൃത്യമായതോ സഹായകരമായതോ ആയ ഉത്തരങ്ങൾ കിട്ടണമെന്നില്ല. എന്നാല്‍ ഇതാ സോഷ്യൽമീഡിയ, മൊബൈൽ വിദഗ്ധൻ രതീഷ് ആർ മേനോൻ തയാറാക്കിയ ജീവിതകഥയിലെ അനുഭവം പങ്കുവയ്ക്കുന്ന വിഡിയോ വൈറലാകുന്നു. 14 മണിക്കൂറിൽ 14 ലക്ഷം പേർ കണ്ട വിഡിയോ കാണാം.

സൂക്ഷിക്കണം !! അല്ലെങ്കില്‍ നിങ്ങളും ഇത്തരം ചതിയില്‍പ്പെടും

സൂക്ഷിക്കണം !! അല്ലെങ്കില്‍ നിങ്ങളും ഇത്തരം ചതിയില്‍പ്പെടുംഫാമിലിയുമായോ മറ്റുമോ പുറത്ത് പോകുന്ന കൂട്ടുകാരില്‍ പലര്‍ക്കും ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് കാരണം വികാരമടക്കാന്‍ പറ്റാത്തതാണു.വികാരങ്ങളെ വിചാരങ്ങള്‍ കൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇത്തരം അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും.സാങ്കേതികമായും സാന്ദര്‍ഭികമായും ഒട്ടനവധി പോരായ്മകള്‍ ( സംശയങ്ങള്‍) ഇതില്‍ ഉണ്ട്.അതു നിങ്ങള്‍ക്കും തോന്നും എന്നെനിക്കറിയാം.എന്നാലും ഒരു ചെറിയ സംഭവ കഥ എന്ന രീതിയില്‍ മാത്രം ഒരു ഇന്‍ഫര്‍മേഷന്‍ അവതരിപ്പിക്കാന്‍ ഉള്ള ശ്രമമാണിത്.

Ratheesh R Menon 发布于 2017年8月29日

LEAVE A REPLY