മലയാളി താരം രാഹുല്‍ കെ രാജു സിംഗപ്പൂര്‍ പ്രൊഫഷണല്‍ എം.എം.എ റൗണ്ടില്‍

0

മലയാളി താരം രാഹുല്‍ കെ രാജു ഫെബ്രുവരി 20 ന് സിംഗപ്പൂര്‍ പ്രൊഫഷണല്‍ എം.എം.എ -യുടെ റൗണ്ടില്‍ ഫിലിപ്പിനോ താരം കാമ്പ് വെല്ലേഗയുമായി ഏറ്റുമുട്ടും. സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്ഷിപ്പിന്റെ രണ്ടാം ഘട്ട പോരാട്ടമാണിത്‌. Singapore Le Danz Ballroom -ല്‍ വെച്ചാണ് പോരാട്ടം.. ഇത്തവണത്തെ സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്ഷിപ്പില്‍ ഇടംടിയ ഏക ഇന്ത്യക്കാരനാണ് , കേരള ക്രഷര്‍  എന്ന പേരില്‍ റിങ്ങില്‍ അറിയപ്പെടുന്ന രാഹുല്‍ കെ. രാജു..ഇന്ത്യക്കാരുടെ പ്രതീക്ഷയായ രാഹുലിനെ സപ്പോര്‍ട്ട് ചെയ്യുക…

ടിക്കറ്റുകള്‍: www.singaporefightingchampionships.com/tickets