സുവിശേഷകന്‍ ടിനു ജോര്‍ജ് സിംഗപ്പൂരില്‍.

0

ഇമ്മാനുവേല്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്‍റെ നേതൃത്വത്തില്‍ മലയാളം ക്രിസ്തീയ കണ്‍വന്‍ഷനും ഗാന ശുശ്രൂഷയും. നവംബര്‍ 7 വ്യാഴം മുതല്‍ 10 ഞായര്‍ വരെ ബെഡോക്ക് ഇമ്മാനുവേല്‍ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് പരിഷ് ഹാളില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ സുവിശേഷകന്‍ ടിനു ജോര്‍ജ്ജ്  മുഖ്യപ്രഭാഷണം നടത്തും.

ആദ്യ മൂന്ന്‍ ദിനങ്ങളില്‍ വൈകിട്ട് 7.30 നും ഞായറാഴ്ച ഉച്ചക്ക് 3 മണിക്കുമാണ്‌ യോഗങ്ങള്‍. ജാതിമതഭേദമന്യേ എല്ലാ സിംഗപ്പൂര്‍ മലയാളികളെയും പ്രസ്തുത കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാസ്റ്റര്‍.റോയ് ഹെന്‍ട്രി പറഞ്ഞു.

For enquiries: +65-83572690, +65-85710095, +65-81574791