വീണ്ടും: സിംഗപ്പൂര്‍ മലയാളി ടീമിന്‍റെ ക്രിസ്തുമസ് ഗാനം

0

ക്രിസ്തുമസ് ഗാനവുമായ് സിംഗപ്പൂര്‍ മലയാളി ടീം.. സിംഗപ്പൂരിലെ സുഹൃത്തുക്കളായ റിനോഷ്, രാജേഷ്‌, പ്രമോദ്‌ എന്നിവര്‍ ചേര്‍ന്നാണ് “വീണ്ടും” എന്ന് പേരിട്ടിരിക്കുന്ന മനോഹരമായ ക്രിസ്തുമസ് ഗാനം തയ്യാറാക്കിയിരിക്കുന്നത്

മനോഹരമായ “വീണ്ടും” ഇവിടെ ആസ്വദിക്കാം….