പ്രശസ്ത ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞായറാഴ്ച യുഎസിലെ ഹൂസ്റ്റണിലായിരുന്നു വിവാഹം. മുംബൈയിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുൺ കുമാർ മണികണ്ഠനാണു വരൻ. അമേരിക്കൻ മലയാളിയായ ഡോ. സുധീർ ശേഖറുമായുള്ള വിവാഹം കഴിഞ്ഞ ഓഗസ്റ്റിൽ വേർപ്പെടുത്തിയിരുന്നു. രണ്ടുമക്കളും ദിവ്യാ ഉണ്ണിക്കൊപ്പമാണ്. ഞായറാഴ്ച രാവിലെ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങില്‍ അരുൺ ദിവ്യയെ താലി കെട്ടി സ്വന്തമാക്കി. ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
Latest Articles
നസ്ലെൻ, ഗണപതി, ലുക്ക്മാൻ… യുവതാരനിരയുമായി ഖാലിദ് റഹ്മാൻ്റെ പുതിയ ചിത്രം
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പൂജ എറണാകുളത്ത് നടന്നു. ചിത്രത്തിലെ നടിനടന്മാരും ചിത്രത്തിൻ്റെ സാങ്കേതിക...
Popular News
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം
അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന ലാറ്റിറ്റ്യൂഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനം നേടിയത്.
ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണ ജർമനിയിലെത്തിയത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്
ന്യൂഡൽഹി: ലൈംഗികാതിക്രമ വിവാദത്തിൽപ്പെട്ട ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ എംപി ജർമനിയിലേക്കു പോയത് കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടല്ലെന്നു വിദേശകാര്യ മന്ത്രാലയം. നയതന്ത്ര പാസ്പോർട്ട് ഉടമകൾക്കു ജർമനിയിലേക്കു യാത്ര ചെയ്യാൻ...
സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു
ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിങ് ദിനത്തില്‍ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26...
Kerala Governor gives assent to five pending bills
Thiruvananthapuram: Kerala governor Arif Mohammed Khan on Saturday said he has given his assent to five Bills passed by the state assembly...
‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’; വോട്ട് രേഖപ്പെടുത്തിയ ശേഷം നടൻ ശ്രീനിവാസൻ
സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ശ്രീനിവാസൻ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.
ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുകളുണ്ട്. അതുകൊണ്ടാണ്...