നടന്‍ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി

0

നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന് പെൺകുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നടൻ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാർഥ് സുജിന ദമ്പതികളുടെ വിവാഹം.