നടി മുക്തയുടെ മകളുടെ മാമോദീസ ചിത്രങ്ങള്‍ കാണാം

0
Actress Muktha’s Doughtor Baptism stills

നടി മുക്തയുടെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങുകള്‍ ഇന്ന് നടന്നു. കഴിഞ്ഞ ജൂലൈ 17-നായിരുന്നു മുക്തക്കും റിങ്കു ടോമിക്കും പെണ്‍കുഞ്ഞ് പിറന്നത്.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം.
കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിനിട്ട പേര്.

ചടങ്ങിന്‍റെ ചിത്രങ്ങള്‍ കാണാം