
ഭാവന നവീന്‍ വിവാഹവീഡിയോ പുറത്തിറങ്ങി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു താലി കെട്ട്. തുടര്‍ന്നു ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരം ഉണ്ടായിരുന്നു.രാത്രി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമ താരങ്ങള്‍ക്കായി വിരുന്നു. നല്‍കി. ഭാവനയ്ക്കും നവീനും ആശംസകള്‍ അര്‍പ്പിക്കാന്‍ സിനിമ താരങ്ങളുടെ ഒഴുക്കു തന്നെ ഉണ്ടായി.