“പ്രാണന്‍റെ സൂക്ഷിപ്പുകാർ” പ്രകാശനം ചെയ്തു

0

ബ്രിജി എഴുതിയ “പ്രാണന്‍റെ സൂക്ഷിപ്പുകാർ “എന്ന കഥാസമാഹാരം ഷാർജ്ജ യിൽ നടന്ന  ഇന്റർ നാഷണൽ ബുക്ക്‌ ഫെയറിൽ ഒക്റ്റോബർ 31നു സുപ്രസിദ്ധ എഴുത്തുകാരിയും ഈ വർഷ ത്തെ സ്ത്രീരത്നം കമല സുരയ്യ  അവാർഡ്‌ ജേതാവുമായ ശ്രീമതി കെ.പി.സുധീര  പ്രസിദ്ധ എഴുത്തുകാരനായ ശ്രീ സുറാബിനു നൽകി പ്രകാശനം ചെയ്തു.

കേരള ഗവ.ബാലസാഹിത്യ വിഭാഗം പ്രദിദ്ധീകരിച്ച ‘പോർബന്ദറിൽ നി ന്നൊരു ബാലൻ “എന്ന പുസ്തകം ഒക്റ്റോബർ 2 നു രക്തസാക്ഷി ദിനാചരണ ത്തോടനുബന്ധിച്ചു പയ്യന്നൂരിൽ ,സാംസ്കാരിക മന്ത്രി എ.കെ ബാലൻ പ്രകാശനം ചെയ്യുകയുണ്ടായി.