ജിയോയെ തറപറ്റിക്കാന്‍ ‘ഫുള്‍ ഫ്രീ’യുമായി ബിഎസ്എന്‍എല്‍

0

ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു.
റിലയന്‍സിന്‍റെ ജിയോയെ കടത്തിവെട്ടാനായി ബി എസ്എന്‍എല്‍. ബിഎസ്എന്‍എലിലേക്ക് നിരക്കുകളില്ലാത്ത കോളുകളുമായാണ് ജിയോയെ നേരിടാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. പുതുവര്‍ഷത്തോടെയാണ് ഈ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുക എന്നാണ് സൂചന.

4ജി വരിക്കാര്‍ക്കാണ് ജിയോയുടെ സേവനം ലഭിക്കുന്നതെങ്കില്‍ , ബിഎസ്എന്‍എല്‍ 2ജി 3ജി വരിക്കാര്‍ക്കും ഈ ഓഫര്‍ നല്‍കും.