വാഷിങ്ടൻ ∙ കോവിഡ് ബാധിച്ച് മലയാളി ന്യൂയോർക്കിൽ മരിച്ചു. ആലപ്പുഴ മേക്കാട്ടിൽ സുബിൻ വർഗീസ് (46) ആണ് മരിച്ചത്. ഇതോടെ കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികൾ 108 ആയി. ഏറ്റവും കൂടുതൽ മരണം യുഎഇയിലും (42) യുഎസിലും (38) ആണ്.
Latest Articles
സൈബർ തട്ടിപ്പിന് ഇരയായി; പരാതിയുമായി സീരിയൽ നടി അഞ്ജിത
സൈബർ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി സീരിയൽ നടി അഞ്ജിത. നർത്തകി രഞ്ജന ഗൗഹറിന്റെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. അഞ്ജിത തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകി. പതിനായിരം...
Popular News
ഷാരോണ് രാജ് വധക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ
പാറശ്ശാല ഷാരോണ് രാജ് വധക്കേസില് ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. വിധി പ്രസ്താവം കേട്ട് ഷാരോണിന്റെ മാതാപിതാക്കള് കോടതിമുറിയില് പൊട്ടിക്കരഞ്ഞ് തൊഴുകൈയോടെ കോടതിക്ക് നന്ദി അറിയിച്ചു. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ്...
വരുന്നൂ ഗൂഗിൾ പേ സൗകര്യം സൗദി അറേബ്യയിലും; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
റിയാദ്: ഷോപ്പിങ്ങിനും മറ്റും പേയ്മെന്റ് നടത്തുന്നതിനുള്ള ലളിത മാർഗമായ ‘ഗൂഗിൾ പേ’ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചു....
ഗാസ വെടിനിർത്തൽ കരാർ: സ്വാഗതം ചെയ്ത് യുഎൻ സെക്രട്ടറി ജനറൽ
ദുബായ്: ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും ഉറപ്പാക്കാനുള്ള കരാർ പ്രഖ്യാപനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. കരാർ സാധ്യമാക്കുന്നതിൽ ഈജിപ്ത്, ഖത്തർ, യു.എസ് എ എന്നീ...
കാട്ടുതീ പ്രതിരോധിക്കാന് പിങ്ക് പൗഡര്; എന്താണ് ഫോസ്-ചെക്ക് സൊല്യൂഷന്?
ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിന്റെ തെരുവുകള്ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില് ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോള് പ്രതിരോധ മാര്ഗമെന്നോണമാണ് സര്ക്കാര് പിങ്ക് പൗഡര് ആകാശത്തുനിന്നും...
ജോണ് എഫ് കെന്നഡിയുടെ കൊലപാതകം: രഹസ്യ രേഖകള് പുറത്തുവിടുമെന്ന് ട്രംപ്
വാഷിങ്ങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, സെനറ്റർ റോബർട്ട് കെന്നഡി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിയുക്ത...