ചില വാച്ചുകള്‍ ഇത്ര വിലയേറിയതാകുന്നത് ഇക്കാരണം കൊണ്ടാണ്

0

എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ,ചില വാച്ചുകള്‍ക്ക്  ഇത്രയെറെ വിലകൂടുന്നത് എന്താണെന്ന്? അതീവ സൂക്ഷ്മതയോടെ വാച്ചുകള്‍ ഉണ്ടാക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആ ചോദ്യം അസ്ഥാനത്താവും. കാരണം അത്രയേറെ ബുദ്ധിമുട്ടും സമയം എടുത്താണ് അത്തരം വാച്ചുകള്‍ നമ്മുടെ കൈകളിലേക്ക് എത്തുന്നത്.  അത്തരം ഒരു വീഡിയോ കാണാം