വാട്സ് ആപ്പിലെ ഈ പുതിയ ഫീച്ചര്‍ ശ്രദ്ധിച്ചോ?

0

ഇനി വാട്സ് ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതിന് മുമ്പായി ഇമോജികളും വരകളും കൂട്ടിച്ചേർക്കാൻ കഴിയുന്ന വാട്‌സ്ആപ് ഫീച്ചർ എത്തി. എഡിറ്റിങ് ടൂളുകളില്‍ ഈ സൗകര്യം കാണാം.

സ്‌നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം, സ്‌കൈപ് എന്നിവ ഈ ഫീച്ചർ നേരത്തേ ഉപയോഗിക്കുന്നുണ്ട്. വീഡിയോ എടുക്കാൻ തുടങ്ങുമ്പോൾ തന്നെ എഡിറ്റിങ് ടൂൾ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സൗകര്യപ്രദമായിരിക്കും