ഇന്ധന വില വീണ്ടും കൂടി; വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പത്താം ദിവസം

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 88 രൂ​പ 91 പൈ​സ​യും ഡീ​സ​ലി​ന് 84 രൂ​പ 42 പൈ​സ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 91.42 രൂ​പ​യും ഡീ​സ​ല്‍ വി​ല 85.93 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​ന് ര​ണ്ട് രൂ​പ 70 പൈ​സ​യും പെ​ട്രോ​ളി​ന് ഒ​രു രൂ​പ 45 പൈ​സ​യും വ​ര്‍​ധി​പ്പി​ച്ചു. രാജ്യത്ത് ഇന്ധനവില റെക്കോഡ് വേഗത്തിൽ കുതിക്കുകയാണ്.