സ്വര്‍ണ ചായക്കും സ്വര്‍ണമിഠായിക്കും പിന്നാലെ അങ്ങനെ സ്വര്‍ണ്ണ ബര്‍ഗറും എത്തിപോയി .ഇന്ത്യയില്‍ അല്ല ദുബൈയില്‍.ബര്‍ഗറിന് പേര് ‘ബര്‍ഗ് ഖലീഫ’.അതെ പേര് വന്നത് ബുര്‍ജ് ഖലീഫയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്നെ .മാട്ടിറച്ചി, ചീസ്, താറാവ്കരള്, കുങ്കുമ മയണൈസ് എന്നിവ ചേര്‍ന്ന ബര്‍ഗറിന് മുകളിലെ ബണ്ണിലാണ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം പൂശിയിരിക്കുന്നത്.
ഒന്നിന് 230 ദിര്‍ഹമാണ് വില.
Latest Articles
ഡെലിവറി ഏജന്റുമാരായി സൊമാറ്റോ സിഇഒയും ഭാര്യയും
തങ്ങളുടെ ബിസിനസ് എങ്ങനെ നടക്കുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ വര്‍ഷങ്ങളായി കമ്പനി തലവന്മാര് അവലംബിക്കുന്നുണ്ട്. ഇത്തരത്തിലൊരു ശ്രമമാണ് സൊമാറ്റോ സിഇഒയും സഹസ്ഥാപകനുമായ ദീപീന്ദര്‍ ഗോയലും ഭാര്യ...
Popular News
ശ്രദ്ധിക്കൂ.. ഇനി മുതൽ പ്രിന്റ് ചെയ്ത ലൈസൻസും ആർസി ബുക്കും ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ ആർസി ബുക്കും പ്രിന്റ് ചെയ്ത് നല്‍കുന്നത് നിർത്തലാക്കുന്നു. ഇവ രണ്ടും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ഇത്തരത്തിൽ രേഖകൾ ഡിജിറ്റലായി മാറുന്ന നാലാമത്...
കോൾഡ്പ്ലേ ടിക്കറ്റ് മറിച്ചു വിൽപ്പന: ബുക്ക്മൈഷോ സംശയ നിഴലിൽ
മുംബൈ: ലോക പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേയുടെ മുംബൈയിലെ സംഗീത പരിപാടിയുടെ ടിക്കറ്റുകൾ വ്യാപകമായി കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെട്ട സംഭവത്തിൽ ബുക്ക്മൈഷോ സംശയത്തിന്റെ നിഴലിൽ. രണ്ട് ആൽബങ്ങൾ കൂടി പുറത്തിറക്കിയ...
ഇറാന് രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരൻ; വെളിപ്പെടുത്തലുമായി അഹമ്മദി നെജാദ്
ഇസ്രയേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന് രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ ഇസ്രയേലിന്റെ ചാരനാണെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഇറാനിലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം...
വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു, ഇത് മൂലം നേരിടുന്നത് കടുത്ത സൈബർ ആക്രമണം; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം
കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക്...
ഹിസ്ബുള്ള കമ്മ്യൂണിക്കേഷൻസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ
ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാഫിദ് സ്കഫിയെ വധിച്ചെന്ന് ഇസ്രയേൽ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) പറയുന്നതനുസരിച്ച്, ഹിസ്ബുള്ള സംഘടനയുടെ യൂണിറ്റുകളിലുടനീളം ആശയവിനിമയ അടിസ്ഥാന...