കാലുകള്‍ ഷേവ് ചെയ്യാതെ പുറത്ത് പോയിട്ടുണ്ടോ?; കരീനയോട് ഗസ്റ്റിന്റെ ചോദ്യം; തകർപ്പൻ മറുപടി നൽകി കരീന

1

നമ്മുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളുടെ ശരീര സൗന്ദ്യത്തിന്റെ കാര്യത്തിൽ അവരെക്കാൾ കരുത്തലായിരിക്കും ആരാധകർക്ക്. അതുകൊണ്ട് തന്നെ എപ്പഴും നിറയൗവ്വനം നിലനിർത്താൻ അവർ മണിക്കൂറുകൾ നീണ്ട പെടാപാട് പെടാറുണ്ട്. കയ്യുടെയും കാലിന്റെയും തിളക്കം നിലനിർത്താൻ അത് വസ്ക് ചെയ്ത ഭംഗിയായി സൂക്ഷിക്കാറുമുണ്ട്. ഇത്തവണ ബോളിവുഡ് താര സുന്ദരി കരീനയുടെ ചാറ്റ് ഷോയിൽ വന്ന ഗസ്റ്റ് കരീനയോട് ചോദിച്ച ചോദ്യമാണ് ബോളിവുഡിലെ പുതിയചർച്ച. കാലുകള്‍ ഷേവ് ചെയ്യാതെ പുറത്തുപോയിട്ടുണ്ടോയെന്നായിരുന്നു ഗസ്റ്റിന്റെ കിടിലൻ ചോദ്യം.

താനൊരു മടിച്ചിയാണെന്നും നിരവധി തവണ കാലുകള്‍ ഷേവ് ചെയ്യാതിരുന്നിട്ടുണ്ടെന്നുമായിരുന്നു കരീനയുടെ മറുപടി. എന്നാല്‍ ഷൂട്ടിന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ ചെയ്യേണ്ടി വരുമെന്നും കരീന പറഞ്ഞു. രോമമുള്ള കാലുകള്‍ തന്‍റെ പ്രൊഫഷന് ബുദ്ധിമുട്ടാണെന്നും കരീന പറഞ്ഞു. അതേസമയം ആഴ്ചകളോളം മേല്‍ച്ചുണ്ട് ബ്ലീച്ച് ചെയ്യാതെ പുറത്ത് പോയിട്ടുണ്ടെന്നും കരീന പറഞ്ഞു.