പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

0

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി ചിറക്കര പൂളക്കൂല്‍ വീട്ടില്‍ നാസര്‍(50) ആണ് മരിച്ചത്.

പത്ത് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായിരുന്നു. ഭാര്യ: നിഷാദ, മകന്‍: ഷിനാസ് മൃതദേഹം നാട്ടിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.