
ദോഹ: ഖത്തറില്‍ മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി ഊരത്ത് നാളോങ്കണ്ടി മുജീബ്(47)ആണ് മരിച്ചത്. വര്‍ഷങ്ങളായി ഖത്തറില്‍ ഡ്രൈവിങ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഭാര്യ: സല്‍മ, മക്കള്‍: ജസീല്‍, ജാസ്മിന ഹാരിസ്, ജസ്‌ന. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.