പ്രവാസി മലയാളി സിംഗപ്പൂരില്‍ മരിച്ചു.

0

സിംഗപ്പൂര്‍: പ്രവാസി മലയാളിയായ ഷാജികുമാര്‍ (50) ബുധനാഴ്ച (5th May 2021) മരിച്ചു. മരണ കാരണം വ്യക്തമല്ല. കണ്ണൂര്‍ ജില്ലയിലെ ചൊവ്വ സ്വദേശിയാണ്. പരേതനായ ക്യാപ്റ്റന്‍ കുമാരന്റെയും പദ്മിനികുമാരന്‍റെയും മകനാണ്.

ഭാര്യ: റീത നാണു മകള്‍: നികിത ഷാജി. സഹോദരങ്ങള്‍: ബിജു പുതിയപുരയില്‍, മിനി ദേവ്,
ശവ സംസ്കാരം: സിംഗപ്പൂരിലെ മണ്ടായ് ക്രിമേഷന്‍ ഹാള്‍ 4 -5:00 PM