പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

0

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. പന്തളം ഐരാണിക്കുടി സ്വദേശിയായ വില്‍സണ്‍ പുലിമുഖത്തറ(മോന്‍സി)ആണ് മരിച്ചത്. ഫെറാറൊ കമ്പനി ജീവനക്കാരനാണ്.

കുവൈത്തിലെ ആത്മീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഷേര്‍ളി വില്‍സണ്‍, മകള്‍: ഫേബ വില്‍സണ്‍.