സ്കൈ ജംപ് ഫ്രം കെഎല്‍ ടവര്‍. വീഡിയോ കാണാം

0

ക്വാലാലംപൂര്‍ ടവറില്‍ നിന്നുള്ള സ്കൈ ജംപ്, ലോകമെമ്പാടുനിന്നുള്ള സാഹസികര്‍ മാറ്റുരയ്ക്കുന്ന ഒരു വിനോദമാണ് ക്വാലാലംപൂര്‍ ടവറില്‍ നിന്നുള്ള സ്കൈ ജംപ്. 300മീറ്റര്‍ ഉയരമുള്ള ടവറിന്‍റെ മുകളില്‍ നിന്നാണ് ഈ ജംപ്.  വര്‍ഷം തോറും ഇവിടെ  ഇന്‍റര്‍ നാഷണല്‍ ജംപ് നടക്കാറുണ്ട്. ഈ വര്‍ഷത്തേത് കഴിഞ്ഞ ദിവസമാണ് ഇവിടെ അരങ്ങേറിയത്. നൂറില്‍ പരം പേര്‍ പങ്കെടുക്കാനെത്തി. വീഡിയോ കാണാം

More than 100 skydivers from around the world have thrown themselves off a 300m Malaysian tower for an annual base jumping event.