സുരാജിന്‍റെ കുട്ടന്‍ പിള്ളയുടെ ശിവരാത്രി ഇന്നുമുതല്‍…

0

സുരാജ് വെഞ്ഞാറമ്മൂട് മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം കുട്ടന്‍ പിള്ളയുടെ ശിവരാത്രി ഇന്നുമുതല്‍ തിയേറ്ററുകളില്‍..  ജീന്‍ മര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന്‍ പിള്ളയുടെ ശിവരാത്രിയില്‍  50 വയസുള്ള പോലീസുകാരനായാണ് സുരാജ് വേഷമിടുന്നത്.

ഈ ചിത്രത്തില്‍ ശ്രീകാന്ത് മുരളി, ബിജു സോപാനം,  രമേശ്, രാജേഷ് ശര്‍മ്മ, കൊച്ചു പ്രേമന്‍, പ്രവീണ്‍, മിഥുന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

സുരാജ് നായകനാകുന്ന ചിത്രത്തില്‍ ഗായിക സയ്നോര സംഗീത സംവിധാനത്തിലേക്ക് കടക്കുന്നു